MURINGA OLEIFERA (മുരിങ്ങ ഒലിഫറ)मोरिंगा ओलीफेरा
കുടലുകളെ ശുദ്ധീകരിക്കുവാൻ സഹായിക്കുന്നു.
രക്തക്കുഴലുകളെ ശുദ്ധീകരിച്ച് രക്തസമ്മർദ്ദം കുറയ്ക്കുവാൻ സഹായിക്കുന്നു.
രക്തശുദ്ധീകരണം നടത്തുന്നതിലൂടെ ശാസകോശത്തെയും ശുദ്ധീകരിക്കുന്നു.
ധാരാളം വിറ്റാമിനുകളും കോഎൻ സെയിമുകളും അടങ്ങിയിരിക്കുന്നതിനാൽ കോശങ്ങളുടെ പ്രവർത്തനങ്ങളെ സുഗമമാക്കാൻ സഹായിക്കുന്നു.
ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ധാരാളം വൈറ്റമിൻ സി അടങ്ങിയിരിക്കുന്നതിനാൽ ത്വക്കിന്റെ സ്വാഭാവിക സവിശേഷ നിലനിർത്തുവാൻസഹായിക്കുന്നു .
ശരീര സൗന്ദര്യം നിലനിർത്താനും സഹായിക്കുന്നു.