MORINGA OIL (മുരിങ്ങ ഓയിൽ) मोरिंगा तेल
രണ്ടു സവിശേഷതകളാണ് മുരിങ്ങ ഓയിലിൽ ഉള്ളത്
ശരീരത്തിൽ ഉണ്ടാകുന്ന സകല വേദനകൾ, മരവിപ്പ്, കഴപ്പ് തരിപ്പ് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
രക്തപ്രവാഹം സുഗമമാക്കാൻ സഹായിക്കുന്നതിനാൽ ശരീരത്തിലെ നീർക്കെട്ടിനെ ഇല്ലാതാക്കുന്നു.
ത്വക്ക് രോഗങ്ങളെ പരിപൂർണ്ണമായി ഇല്ലാതാക്കുവാൻ സഹായിക്കുന്നു
Ingredients: മുരിങ്ങ പട്ട, ദേവദാര പട്ട, നല്ലെണ്ണ