MORINGA HONEY ( മുരിങ്ങ ഹണി) मोरिंगा शहद
ശരീരത്തെ ശ്വസന സംബന്ധമായി സുഗമമായി പ്രവർത്തിക്കുവാൻ സഹായിക്കുന്നു.
പ്രത്യേകിച്ച് ആസ്മാ വലിവ് ശ്വാസംമുട്ട് വിട്ടുമാറാത്ത ചുമ കഫക്കെട്ട് തുടങ്ങിയ ബുദ്ധിമുട്ട് പരിഹരിക്കുവാൻ സഹായിക്കുന്നു.
യൂറിക് ആസിഡ് മൂത്രാശ സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുവാൻ സഹായിക്കുന്നു.
ലൈംഗികശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.
സ്ത്രീകൾക്കുള്ള ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സഹായിക്കുന്നു
വാതം , വാതസംബന്ധമായ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുവാൻ സഹായിക്കുന്നു.
വിളർച്ച ,ക്ഷീണം,തളർച്ച നാഡീ ഞരമ്പുകളുടെ പ്രവർത്തനക്ഷമത ഇല്ലായ്മ എന്നിവ പരിഹരിക്കുവാൻ സഹായിക്കുന്നു.